മുനമ്പം: ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് ബോർഡ് സുപ്രിംകോടതിയിൽ

ഹൈക്കോടതിയിലെ പുനഃപരിശോധനാ ഹരജി പിൻവലിച്ച ശേഷമാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്

Update: 2026-02-28 06:06 GMT

ന്യൂഡൽഹി: മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് ബോർഡ് സുപ്രിംകോടതിയിൽ ഹരജി നൽകി. വിശദമായ വാദം കേൾക്കണമെന്നാണ് ആവശ്യം. ഹൈക്കോടതിയിലെ പുനഃപരിശോധനാ ഹരജി പിൻവലിച്ച ശേഷമാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

മുനമ്പത്തേത്ത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തിരുന്നു. വഖഫ് സംരക്ഷണവേദിയുടെ ഹരജിയിലായിരുന്നു സ്റ്റേ. നേരത്തെ വഖഫ് ബോർഡ് ഹരജി സമർപ്പിച്ചിരുന്നില്ല. ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹരജി സമർപ്പിക്കുകയാണ് ചെയ്തിരുന്നത്. ഹൈക്കോടതിയിലെ പുനഃപരിശോധനാ ഹരജി പിൻവലവിച്ചാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News