വയനാടും ചേലക്കരയിലും ഭേദപ്പെട്ട പോളിങ്; രണ്ട് മണിക്കൂറിൽ 13 ശതമാനം കടന്നു

പ്രത്യേക വോട്ടുവണ്ടിയിലാണ് ചൂരൽമല ദുരന്തബാധിത പ്രദേശത്തുള്ളവരെ പോളിങ്ങിനെത്തിച്ചത്

Update: 2024-11-13 04:07 GMT

വയനാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാടും ചേലക്കരയിലും ഭേദപ്പെട്ട പോളിങ്. ആദ്യരണ്ടുമണിക്കൂറിൽ രണ്ടിടത്തും പോളിങ് ശതമാനം 13 കടന്നു. ചേലക്കര LDF സ്ഥാനാർഥി യു‌.ആർ പ്രദീപ് കൊണ്ടയൂർ ഗുരുകുലം സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. പ്രിയങ്ക ഗാന്ധി വയനാട്ടിലെ വിവിധ പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കുകയാണ്.

പ്രത്യേക വോട്ടുവണ്ടിയിലാണ് ചൂരൽമല ദുരന്തബാധിത പ്രദേശത്തുള്ളവരെ പോളിങ്ങിനെത്തിച്ചത്. മുട്ടിൽ - മാണ്ടാട് - തൃക്കൈപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരെയാണ് ബസ്സിൽ എത്തിച്ചത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News