മുഖ്യമന്ത്രിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി നാല് പുതിയ കാറുകള്‍; 62.46 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി

മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഒരു ടാറ്റ ഹാരിയര്‍ എന്നിവയാണ് വാങ്ങുന്നത്. ഇതിനായി 62.46 ലക്ഷം രൂപ അനുവദിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

Update: 2021-09-23 16:51 GMT

മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി നാല് പുതിയ കാറുകള്‍ വാങ്ങുന്നു. മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഒരു ടാറ്റ ഹാരിയര്‍ എന്നിവയാണ് വാങ്ങുന്നത്. ഇതിനായി 62.46 ലക്ഷം രൂപ അനുവദിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

നിലവില്‍ പൈലറ്റ് ഡ്യൂട്ടിക്കായി ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ വാഹനങ്ങള്‍ പ്രസ്തുത ഡ്യൂട്ടിക്കായി ഉപയോഗിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ പുതിയത് വാങ്ങാന്‍ സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

Advertising
Advertising

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News