വീട്ടിലിരുന്നാലും രക്ഷയില്ല; തെരുവുനായ കടിച്ച് വീട്ടമ്മക്ക് പരിക്ക്

സമീപവാസികളായ രണ്ടുപേർക്കും നായയുടെ കടിയേറ്റു

Update: 2022-09-17 11:05 GMT
Editor : banuisahak | By : Web Desk
Advertising

കോട്ടയം: കോട്ടയം ജില്ലയിലെ പാമ്പാടിയിൽ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ഏഴാംമൈൽ സ്വദേശി നിഷാ സുനിലിനെ വീടിനുള്ളിൽ കയറിയാണ് നായ ആക്രമിച്ചത്. സമീപവാസികളായ രണ്ടുപേർക്കും നായയുടെ കടിയേറ്റു. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News