കാട്ടു പന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം ആര്യനാടാണ് കാട്ടു പന്നിയുടെ ആക്രമണമുണ്ടായത്

Update: 2022-01-08 12:57 GMT
Advertising

തിരുവനന്തപുരം ആര്യനാട് കാട്ടു പന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതര പരിക്കേറ്റു. ആര്യനാട് സ്വദേശി പി.വിജയമ്മക്കാണ് പരിക്കേറ്റത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News