ഫലസ്തീൻ ഐക്യദാർഢ്യ സദസുകൾ സംഘടിപ്പിക്കണം: ജമാഅത്തെ ഇസ്‌ലാമി

ഖുദ്‌സ് ഐക്യദാർഢ്യത്തിന്റെ ഭാഗമായി വെള്ളിയാഴ്ച പള്ളികളിൽ പ്രത്യേക പ്രാർഥന നടത്തണമെന്നും ജമാഅത്തെ ഇസ് ലാമി കേരളാ അമീർ പി. മുജീബുറഹ്മാൻ ആവശ്യപ്പെട്ടു.

Update: 2023-10-11 14:36 GMT

കോഴിക്കോട്: ഫലസ്തീനിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊരുതുന്ന ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യ സദസുകൾ സംഘടിപ്പിക്കണമെന്ന് ജമാഅത്തെ ഇസ് ലാമി കേരളാ അമീർ പി. മുജീബുറഹ്മാൻ ആഹ്വാനം ചെയ്തു. ഖുദ്‌സ് ഐക്യദാർഢ്യത്തിന്റെ ഭാഗമായി വെള്ളിയാഴ്ച പള്ളികളിൽ പ്രത്യേക പ്രാർഥന നടത്തണമെന്നും അമീർ ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News