Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: കൊച്ചി കോർപ്പറേഷനിൽ കൈകൂലി വാങ്ങിയ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പിടിയിൽ. കൊച്ചി കോർപ്പറേഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖിലിനെയാണ് വിജിലൻസ് പിടികൂടിയത്. കടയ്ക്ക് ലൈസൻസ് നൽകുന്നതിന് 10,000 രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.