എസ്.എഫ്.ഐയും സി.ഐ.ടിയുവും സി.പി.എമ്മിന്‍റെ ഗുണ്ടാപ്പട: കെ.സുധാകരന്‍

ഇരുസംഘടനകളും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്നും സുധാകരന്‍

Update: 2024-07-06 11:55 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂര്‍: സിപിഎമ്മിന്റെ പോഷക സംഘടനകളായ സി.ഐ.ടി.യുവും എസ്.എഫ്.ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. എസ്.എഫ്.ഐ ക്യാമ്പസുകളിൽ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

'സി.ഐ.ടി.യു പൊതുസ്ഥലങ്ങളിൽ ജനങ്ങളുടെ മേൽ കുതിര കയറുന്നു. എസ്.എഫ്.ഐയും സിഐടിയുവും സിപിഎമ്മിന്‍റെ ഗുണ്ടാപ്പടയാണ്. അതിക്രൂര മർദനമാണ് എടപ്പാളിൽ ഉണ്ടായത്.  ഈ സംഘടനകൾക്ക് സമൂഹത്തിൽ പ്രവർത്തിക്കാൻ അർഹതയില്ലെന്നും നോക്കുകൂലി നിരോധന നിയമം നോക്കുകുത്തിയായെന്നും സുധാകരൻ പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News