കാമ്പിശ്ശേരി കരുണാകരൻ അവാർഡ് മീഡിയവൺ മാനേജിങ് എഡിറ്റർ സി ദാവൂദിന്

മലയാള ദിനപത്രങ്ങളില്‍ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച മികച്ച മുഖപ്രസംഗത്തിനുള്ള പുരസ്കാരമാണ് സി ദാവൂദിന് ലഭിച്ചത്. 'സ്റ്റാൻസ് സ്വാമിക്ക് വെള്ളം കുടിക്കാൻ സ്ട്രോ വേണം' എന്ന മുഖപ്രസംഗമാണ് അവാർഡിന് അർഹമായത്.

Update: 2021-08-16 08:01 GMT

കാമ്പിശ്ശേരി കരുണാകരൻ അവാർഡ്  മീഡിയവൺ മാനേജിങ് എഡിറ്റർ സി ദാവൂദിന്. മലയാള ദിനപത്രങ്ങളില്‍ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച മികച്ച മുഖപ്രസംഗത്തിനുള്ള പുരസ്കാരമാണ് സി ദാവൂദിന് ലഭിച്ചത്. 

'സ്റ്റാൻസ് സ്വാമിക്ക് വെള്ളം കുടിക്കാൻ സ്ട്രോ വേണം' എന്ന മുഖപ്രസംഗമാണ് അവാർഡിന് അർഹമായത്. അഭിപ്രായ ധീരതയാണ് ഈ മുഖപ്രസംഗത്തിന്റെ സവിശേഷതയെന്ന് ജഡ്ജിങ് കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു.

25000 രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. കേരളപ്പിറവി ദിനത്തിൽ അവാർഡ് നൽകും.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News