Writer - രാഗേന്ദു പി.ആർ
Web Journalist
കണ്ണൂര്‍: കണ്ണൂര്‍ കൊളവല്ലൂരില്‍ ഇടിമിന്നലേറ്റ് വീടിന് കേടുപാട്. കൊളവല്ലൂര്‍ സ്വദേശി ബിന്ദുവിന്റെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്. മിന്നലില്‍ വീടിന്റെ ചുമരുകള്‍ വിണ്ടുകീറുകയും സിമന്റ് പാളി തകര്‍ന്നുവീഴുകയും ചെയ്തു. വയറിങ് കത്തി നശിച്ച നിലയിലാണ്. അപകടത്തില്‍ നിന്നും ബിന്ദു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.