പറവൂര്‍ കേസരി കോളജിലെ സംഘര്‍ഷം; കെഎസ്‌യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

എസ്എഫ്‌ഐ പ്രവര്‍ത്തകനായ ആദിത്യനെ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2026-10-06 15:33 GMT

കൊച്ചി: പറവൂര്‍ കേസരി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ കേസ്. കെഎസ്‌യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. എസ്എഫ്‌ഐ പ്രവര്‍ത്തകനായ ആദിത്യനെ പൊലീസ് അറസ്റ്റ് ചെയ്തു.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News