കൊക്കയാറില്‍ കാണാതായ നാല് വയസുകാരന്‍റെ മൃതദേഹവും കണ്ടെത്തി

ഇതോടെ ദുരന്തത്തില്‍പ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

Update: 2021-10-18 06:28 GMT
Editor : Roshin | By : Web Desk
Advertising

കൊക്കയാറിൽ കാണാതായ 4 വയസുകാരൻ സച്ചു ഷാഹുലിന്‍റെ മൃതദേഹം കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍പ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ആന്‍റ് റസ്ക്യു ടീം, നാട്ടുകാര്‍ തുടങ്ങി നിരവധിപേര്‍ അടക്കമുള്ളവര്‍ രാവിലെ മുതല്‍ തെരച്ചില്‍ നടത്തിയിരുന്നു.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News