കൊല്ലത്ത് അട്ടിമറിയോ? യുഡിഎഫ് മുന്നേറ്റം; മേയർ ഹണി ബെഞ്ചമിന്‍ തോറ്റു
പണാധിപത്യവും അധികാര ദുർവിനിയോഗവും എല്ലാ അതിജീവിച്ചാണ് ജയിച്ചതെന്ന് മേയറെ തോൽപിച്ച കുരുവിള ജോസഫ് മീഡിയവണിനോട്
Update: 2025-12-13 05:25 GMT
കൊല്ലം: കൊല്ലം കോർപറേഷനിൽ യുഡിഎഫിന് മുന്നേറ്റം. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം 20 സീറ്റുകളിൽ യുഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്.
17 സീറ്റുകളിലാണ് എൽഡിഎഫ് മുന്നിട്ടുനിൽക്കുന്നത്. കൊല്ലത്തെ എൽഡിഎഫ് മേയർ ഹണി ബെഞ്ചമിൻ പരാജയപ്പെട്ടു. യുഡിഎഫിന്റെ കുരുവിള ജോസഫാണ് നിലവിലെ മേയറെ പരാജയപ്പെടുത്തിയത്.
പണാധിപത്യവും അധികാര ദുർവിനിയോഗവും എല്ലാ അതിജീവിച്ചാണ്‌ന ജയിച്ചതെന്ന് കുരുവിള ജോസഫ് മീഡിയവണിനോട് പറഞ്ഞു.
Watch Video Report