ചരിത്ര നേട്ടവുമായി കെഎസ്ആര്‍ടിസി; ഇന്നലത്തെ ടിക്കറ്റ് കലക്ഷൻ 10 കോടിക്ക് മുകളിൽ

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിവസമായിരുന്നു

Update: 2025-09-09 05:56 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: ചരിത്ര നേട്ടവുമായി കെഎസ്ആര്‍ടിസി. 10 കോടിക്ക് മുകളിലാണ് ഇന്നലത്തെ ടിക്കറ്റ് കലക്ഷൻ . ആദ്യമായാണ് ദിവസ ടിക്കറ്റ് വരുമാനം 10 കോടി രൂപക്ക് മുകളിൽ എത്തുന്നത്. മൊത്തം ടിക്കറ്റ് കലക്ഷൻ 10.19 കോടിയായി.ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിവസമായിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News