അഗ്നിപഥിനെതിരെ കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം

പ്രതിഷേധിച്ച ഒരു കൂട്ടം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

Update: 2022-06-22 08:18 GMT

പാലക്കാട്:  അഗ്നിപഥിനെതിരെ പാലക്കാട് കെ.എസ്.യു നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. മാർച്ചിന്റെ ഉദ്ഘാടനത്തിനു ശേഷം പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അഗ്നിപഥ് പിൻവലിക്കണമെന്നും ഇ.ഡിയെ സർക്കാറിന്റെ ആവശ്യത്തിനനുസൃതമായി ഇപയോഗിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. പ്രതിഷേധിച്ച ഒരു കൂട്ടം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബാക്കിയുള്ള പ്രവർത്തകരും പൊലീസുകാരും തമ്മിൽ പിടിവലി തുടരുകയാണ്. Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News