തൃശൂർ കുട്ടനെല്ലൂർ കോളജിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുട്ടനെല്ലൂർ സി.അച്ഛ്യുതമേനോൻ ഗവൺമെന്റ് കോളജിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്

Update: 2026-10-10 07:18 GMT

തൃശൂർ: തൃശൂർ കുട്ടനെല്ലൂരിലെ കോളജിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. കുട്ടനെല്ലൂർ സി.അച്ഛ്യുതമേനോൻ ഗവൺമെന്റ് കോളജിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കോളജ് ഹോസ്റ്റലിൽ നിന്നുള്ള ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക വിവരം.

ജില്ലാ ആശുപത്രി, തൃശൂർ സഹകരണ ആശുപത്രി എന്നിവിടങ്ങളിലാണ് കുട്ടികളെ പ്രവേശിപ്പിച്ചത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News