മൂന്നാർ കുണ്ടള എസ്റ്റേറ്റില്‍ വീണ്ടും ഉരുൾപൊട്ടി; ആളപായമില്ല

ഇന്നലെ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് തന്നെയാണ് സംഭവം

Update: 2022-08-07 05:28 GMT
Editor : ലിസി. പി | By : Web Desk

മൂന്നാർ: കുണ്ടള എസ്റ്റേറ്റിലെ പുതുക്കുടി ഡിവിഷനിൽ വീണ്ടും ഉരുൾപൊട്ടി. ഇന്നലെ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് തന്നെയാണ് സംഭവം. ആളപായമില്ലെന്നാണ് വിവരം.

ഒരുവീട് മണ്ണിടിയിൽ പെട്ടിട്ടുണ്ട്.  മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിലാണ് ഇന്നലെ ഉരുൾപൊട്ടിയത്. രണ്ട് കടകളും ഒരു ക്ഷേത്രവും ഇന്നലെ മണ്ണിനടിയിലായിരുന്നു. രാത്രി ഒരു മണിയോടെയാണ് വട്ടവടയിൽ ഉരുൾപൊട്ടിയത്.  ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ തന്നെ ആളുകളെയെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. ലയങ്ങളിൽ താമസിക്കുന്ന ഏകദേശം 140ലേറെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News