സുൽത്താൻബത്തേരിയിൽ വീണ്ടും പുലി

പുതുശേരിയിൽ പോൾ മാത്യൂസിന്റെ വീട്ടിലെ കോഴിക്കൂടിനടുത്താണ് പുലർച്ചയോടെ വീണ്ടും പുലി എത്തിയത്

Update: 2025-05-18 13:08 GMT
Editor : നബിൽ ഐ.വി | By : Web Desk

സുൽത്താൻബത്തേരി: സുൽത്താൻബത്തേരിയിൽ വീണ്ടും പുലി. പുതുശേരിയിൽ പോൾ മാത്യൂസിന്റെ വീട്ടിലെ കോഴിക്കൂടിനടുത്താണ് പുലർച്ചയോടെ വീണ്ടും പുലി എത്തിയത്.

കഴിഞ്ഞ ദിവസമെത്തിയ പുലി പോൾ മാത്യൂസിന്റെ കോഴികളെ കൊന്നിരുന്നു. പുലർച്ചെ ഒന്നരയോടെയാണ് പുലി എത്തിയത്. പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ കുടുങ്ങി.

വാർത്തകാണാം:

Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News