മലപ്പുറം തിരൂർ എ എം എൽ പി സ്‌കൂളിന്റെ ഫിറ്റ്നസ് റദ്ധാക്കി

സ്‌കൂളിന്റെ ശോചനീയാവസ്ഥയിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചിരുന്നു

Update: 2022-02-21 15:13 GMT
Advertising

മലപ്പുറം തിരൂർ എ എം എൽ പി സ്‌കൂളിന്റെ ഫിറ്റ്നസ് റദ്ധാക്കി. തിരുർ നഗരസഭയുടേതാണ് തീരുമാനം. നാളെ മുതൽ ക്ലാസ്സുകൾ ഓൺലൈൻൽ നടത്താനാണ് തീരുമാനം. ഒരാഴ്ച്ചയാണ്  ഓൺലൈൻ ക്ലാസുകൾ നടക്കുക. അടിയന്തര അറ്റകുറ്റപ്പണി നടത്താനും നഗരസഭ നിർദേശം നൽകി. സ്‌കൂളിന്റെ ശോചനീയാവസ്ഥയിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചിരുന്നു .



Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News