കാറിൽ നിന്ന് എംഡിഎംഎ പിടിച്ചു; യുവാവ് താമരശ്ശേരി ചുരം വ്യൂപോയിന്റിൽ നിന്ന് താഴേക്ക് ചാടി
ലക്കിടി വ്യൂ പോയിന്റിന് സമീപമാണ് സംഭവം
Update: 2025-07-25 09:41 GMT
വയനാട്: വാഹന പരിശോധനക്കിടെ താമരശ്ശേരി ചുരത്തിന്റെ വ്യൂ പോയിന്റിൽ നിന്ന് യുവാവ് താഴേക്ക് ചാടി. ലക്കിടി വ്യൂ പോയിന്റിന് സമീപമാണ് സംഭവം. തിരൂരങ്ങാടി സ്വദേശി ഷെഫീഖാണ് ചാടിയത്. കാറിൽ നിന്ന് എംഡിഎ പിടിച്ചതിന് പിന്നാലെയാണ് കൊക്കയിലേക്ക് ചാടിയത്.
യുവാവിനായി പൊലീസും ഫയർഫോഴ്‌സും തിരച്ചിൽ തുടരുന്നു.
watch video: