ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

സമകാലിക പ്രശ്‌നങ്ങളും പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പും ചർച്ചയാകും

Update: 2024-05-26 09:31 GMT
Advertising

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് 28ന്  മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് യോഗം . ഡി.ജി.പിയും എ.ഡി.ജി.പിമാരും യോഗത്തിൽ പങ്കെടുക്കും. സമകാലിക പ്രശ്‌നങ്ങളും പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പും യോഗത്തിൽ ചർച്ചയാകും. 


Full View


Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News