കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി

സെല്ലിൽ ഒളിപ്പിച്ച സിം കാർഡ് അടങ്ങിയ ഫോണാണ് പിടികൂടിയത്

Update: 2025-08-28 01:22 GMT
Editor : Lissy P | By : Web Desk

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ന്യൂ ബ്ലോക്കിൽ തടവിൽ കഴിയുന്ന യു.ടി ദിനേശിൽ നിന്നാണ് ഫോൺ പിടികൂടിയത്.സെല്ലിൽ ഒളിപ്പിച്ച സിം കാർഡ് അടങ്ങിയ ഫോണാണ് പിടികൂടിയത്. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

updating

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News