Light mode
Dark mode
രണ്ടാഴ്ചക്കിടെ ആറാമത്തെ ഫോണാണ് ജയിലില്‍ നിന്ന് പിടികൂടുന്നത്
സെല്ലിൽ ഒളിപ്പിച്ച സിം കാർഡ് അടങ്ങിയ ഫോണാണ് പിടികൂടിയത്
2017ൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് സമാനമായ ഒരു ഉത്തരവ് പാസാക്കിയിരുന്നു
5000 രൂപ വിലവരുന്ന മൊബൈൽ ഫോണാണ് കാണാതായത്
കുട്ടികളുടെ മാതാവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്
വാഹനത്തിനുള്ളിൽ ഹോൾഡറിൽ വെച്ചുള്ള മൊബൈൽ ഉപയോഗവും നിയമ ലംഘനമായി കണക്കാക്കും
അങ്കിതിന്റെ പിതാവ് വി. ബാലാജിയാണ് ഇക്കാര്യം എക്സില്‍ പങ്കുവച്ചിരിക്കുന്നത്
പൊന്നാനി സ്വദേശി ഷമീർ എന്ന ബെല്ലാരി ഷമീർ, കൂട്ടാളി ആലപ്പുഴ വണ്ടാനം സ്വദേശി സഫീർ എന്നിവരാണ് അറസ്റ്റിലായത്
ഇന്നലെ വൈകിട്ട് ആറരയോടെ കടയിലെത്തിയ മോഷ്ടാവ് ഫോൺ തിരികെ നൽകി കടയുടമയോട് മാപ്പ് ചോദിക്കുകയായിരുന്നു
പെരുമ്പിലാവിൽ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അസം സ്വദേശിയുടെ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചത്
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതികള്‍ എങ്ങനെ വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങിയെന്ന് സംശയം തോന്നിയ അയല്‍വാസികള്‍ ഇരുവരെയും ചോദ്യംചെയ്യുകയായിരുന്നു
ഒരു വർഷം മുമ്പ് വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്
ഡിലീറ്റ് ചെയ്ത രേഖകൾ സൈബർ വിദഗ്ധരുടെ സഹായത്തോടെ തിരികെ ലഭിച്ചതായും ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്നും പൊലീസ്
ചാർജിംഗ് ആണ് ഒരു ഫോണിന്റെ ബാറ്ററി ലൈഫിനെ തീരുമാനിക്കുന്ന പ്രധാന ഘടകം. അതിനാൽ തന്നെ മൊബൈൽ ഫോൺ ചാർജ് ചെയ്യുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്
ഓരോ സിനിമകളില്‍ അഭിനയിക്കുമ്പോഴും പ്രത്യേകം സിം കാര്‍ഡാണ് താരം ഉപയോഗിക്കുന്നതെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു
കോവിഡ് കാലത്തിന് ശേഷമാണ് കാഴ്ചപ്രശ്നങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എന്നതിൽ വർധനവുണ്ടായത്
ലോകത്ത് ഏകദേശം 1600 കോടി ഫോണുകൾ ഉണ്ടെന്നാണ് കണക്കുകൾ
വൈകീട്ട് ഏഴിന് ടിവിയും മൊബൈല്‍ ഫോണും ഓഫാക്കാന്‍ സൈറൺ മുഴങ്ങും
ഇയാളെ പതിനാല് ദിവസത്തെ ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
സംവിധായകൻ അരുൺ ഗോപി, നാദിർഷ, നടൻ ടിനി ടോം, ഷിയാസ് കരീം, സാനിയ ഇയ്യപ്പൻ എന്നിവരും വേദിയിലുണ്ടായിരുന്നു