സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ചു
പെരുന്നാൾ പ്രമാണിച്ച് നാളെ രാത്രി 10 മണിവരെ ഇറച്ചി വിൽപനശാലകൾക്ക് പ്രവർത്തിക്കാം
Update: 2021-05-11 18:09 GMT
സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ചു. പെരുന്നാൾ പ്രമാണിച്ച് നാളെ രാത്രി 10 മണിവരെ ഇറച്ചി വിൽപനശാലകൾക്ക് പ്രവർത്തിക്കാം. ഇറച്ചി വിൽപ്പനശാലകളിൽ ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി.