മെയ് നാലുമുതൽ ഏഴ് വരെയുള്ള എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവച്ചു

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Update: 2021-04-20 12:15 GMT
Editor : Nidhin | By : Web Desk

മെയ് നാലുമുതൽ ഏഴ് വരെയുള്ള എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവച്ചു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഏപ്രിൽ 30 വരെയുള്ള എല്ലാ പി.എസ്.സി പരീക്ഷകളും ഇന്നലെ തന്നെ മാറ്റിവച്ചിരുന്നു. നിലവിലെ സാഹചര്യം പരീക്ഷകൾ നടത്താൻ അനുയോജ്യമല്ലെന്നാണ് പി.എസ്.സി നിലപാട്. അതുകൊണ്ടുതന്നെ ഇനിയും കൂടുതൽ പരീക്ഷകൾ മാറ്റിവയ്ക്കാനാണ് സാധ്യത.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News