പോക്സോ കേസ്; കണ്ണൂരിൽ മോട്ടിവേഷണൽ സ്പീക്കര്‍ അറസ്റ്റിൽ

കണ്ണൂർ എടത്തൊടി കൊട്ടയാടിയിലെ കെ.ഷാജുവാണ് അറസ്റ്റിലായത്

Update: 2026-02-24 07:55 GMT

കണ്ണൂര്‍: പോക്സോ കേസിൽ മോട്ടിവേഷണൽ സ്പീക്കറും ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലുമായിരുന്ന ആൾ അറസ്റ്റിൽ. കണ്ണൂർ എടത്തൊടി കൊട്ടയാടിയിലെ കെ.ഷാജുവാണ് അറസ്റ്റിലായത്. പ്ലസ്ടു വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഹയർ സെക്കൻഡറി വകുപ്പിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻ്റ് കൗൺസലിങ്ങ് സ്റ്റേറ്റ് ഫാക്കൽറ്റി ആയിരുന്ന ഷാജു വിരമിച്ച ശേഷം വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൗൺസലിങ്ങ് മേഖലയിൽ പ്രവർത്തിച്ചുവരികയായിരുന്നു. മട്ടന്നൂർ കോടതി ഷാജുവിനെ റിമാൻഡ് ചെയ്തു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News