മാധ്യമപ്രവർത്തകരുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാൻ മ്യൂസിക് ക്ലബ്ബുമായി ഇടുക്കി പ്രസ് ക്ലബ്

പി.ജെ ജോസഫ് എം.എൽ.എ മ്യൂസിക് ക്ലബ് ഉദ്ഘാടനം ചെയ്തു.

Update: 2023-09-30 10:42 GMT

ഇടുക്കി: മാധ്യമപ്രവർത്തകരുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാൻ മ്യൂസിക് ക്ലബ്ബുമായി ഇടുക്കി പ്രസ് ക്ലബ്. പി.ജെ ജോസഫ് എം.എൽ.എ ക്ലബ് ഉദ്ഘാടനം ചെയ്തു. എല്ലാ ശനിയാഴ്ചയുമാണ് മ്യൂസിക് ക്ലബ്ബിന്റെ പ്രവർത്തനം. പ്രസ് ക്ലബ് ഭാരവാഹികളും മാധ്യമപ്രവർത്തകരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News