അബ്ബാസലി തങ്ങൾ ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്, ഹമീദ് മാസ്റ്റർ ജനറൽ സെക്രട്ടറി

അഷ്‌റഫ് കോക്കൂർ ആണ് ട്രഷറർ

Update: 2023-02-22 12:23 GMT

Muslim league

മലപ്പുറം: പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ മുസ് ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. പി. അബ്ദുൽ ഹമീദ് എം.എൽ.എ ആണ് ജനറൽ സെക്രട്ടറി. അഷ്‌റഫ് കോക്കൂരിനെ ട്രഷററായും തെരഞ്ഞെടുത്തു.അഷ്‌റഫ് കോക്കൂർ ആണ് ട്രഷറർ

വൈസ് പ്രസിഡൻ്റുമാർ: ഇസ്മയിൽ മുത്തേടം,  എം.കെ.ബാവ, എം.എ.ഖാദർ, ഉമ്മർ അറക്കൽ, സൈതലവി മാസ്റ്റർ, കുഞ്ഞാപ്പു ഹാജി, പി.എസ്.എച്ച്.തങ്ങൾ

സെക്രട്ടറിമാർ: നൗഷാദ് മണ്ണിശ്ശേരി, കെ.എം.ഗഫൂർ, അൻവർ മുള്ളമ്പാറ, പി.എം.എ.സമീർ, എ.പി.ഉണ്ണികൃഷ്ണൻ, അഡ്വ: പി.പി.ഹാരിസ്

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News