Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസ നേർന്ന് പ്രധാനമന്തി നരേന്ദ്ര മോദി. ഇന്ന് 80-ാം പിറന്നാൾ ആഘോഷിക്കുന്ന പിണറായി വിജയന് എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് മോദി ആശംസ അറിയിച്ചത്.
Birthday greetings to Kerala CM Shri Pinarayi Vijayan Ji. May he be blessed with a long and healthy life. @pinarayivijayan
— Narendra Modi (@narendramodi) May 24, 2025
മോദിയെ കൂടാതെ ഗവർണ്ണർ, മന്ത്രിമാർ, ചലച്ചിത്ര താരങ്ങളായ മോഹൻ ലാൽ, മമ്മൂട്ടി, കമൽ ഹാസൻ തുടങ്ങിയവരും രാവിലെ മുതൽ പിണറായിക്ക് ആശംസകൾ നേർന്നു. രണ്ടാം പിണറായി സർക്കാറിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ ഇന്നലെയാണ് സമാപിച്ചത്.