കെ-റെയിൽ ജീവനക്കാർക്ക് ആറുമാസമായി ശമ്പളമില്ല

കേന്ദ്രം അനുമതി നിഷേധിച്ചതിനെ തുടർന്ന് കെ-റെയിലിന്‍റെ നടപടികൾ നിർത്തിവെച്ചിരുന്നു

Update: 2024-02-09 06:13 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: കെ-റെയിൽ ജീവനക്കാർക്ക് ആറുമാസമായി ശമ്പളമില്ല. തഹസീൽദാരടക്കമുള്ള റവന്യു ജീവനക്കാർക്കാണ് ശമ്പളം മുടങ്ങിയത് . കെ-റെയിൽ സർവേയ്ക്കും സ്ഥലമെടുപ്പിനും വേണ്ടി 12 ഓഫീസുകളാണ് സംസ്ഥാനത്ത് ആരംഭിച്ചത് . 12 സ്പെഷ്യൽ തഹസീൽദാർമാരടക്കം 205 ജീവനക്കാരെ നിയമിച്ചിരുന്നു. കേന്ദ്രം അനുമതി നിഷേധിച്ചതിനെ തുടർന്ന് കെ-റെയിലിന്‍റെ നടപടികൾ നിർത്തിവെച്ചിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News