Light mode
Dark mode
2023 മോഡൽ ഹ്യുണ്ടായ് ക്രെറ്റ കാർ സ്വന്തമായുള്ള ഇദ്ദേഹം, നാട്ടിൽ പുതിയ വീട് നിർമ്മിക്കുകയും കൃഷിഭൂമി വാങ്ങുകയും ചെയ്തിട്ടുണ്ട്
മാർച്ച് 18നുള്ളിൽ വിതരണം ചെയ്യണമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം
ലോകമെമ്പാടുമുള്ള പ്രൊഫഷണലുകൾക്കായി നിർമിച്ച ഒരു അജ്ഞാത സോഷ്യൽ നെറ്റ്വർക്കിങ് പ്ലാറ്റ്ഫോമാണ് ബ്ലൈൻഡ്
ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി ഒത്തുകൂടിയിരിക്കുന്നത്
മാസശമ്പളത്തിനപ്പുറം, വലിയൊരു ആനുകൂല്യങ്ങളുടെ നിര തന്നെ ഇന്ത്യൻ റെയിൽവേ ലോക്കോ പൈലറ്റുമാർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്
ടെക്നോളജിയെ അവഗണിക്കുന്നതായിരിക്കും പുതിയ കാലത്തെ ഉദ്യോഗാർത്ഥികളുടെ ഏറ്റവും വലിയ വിഡ്ഢിത്തം
ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ച് PAM
കോവിഡ് മഹാമാരിയുടെ അനന്തരഫലമായുള്ള സാമ്പത്തിക മാന്ദ്യം ലോകത്തെ ബാധിച്ച സമയത്താണ് യുവാവ് ജോലിയിൽ പ്രവേശിക്കുന്നത്
90% പേരുടെയും നവംബറിലെ ശമ്പളം മുതൽ വേതന സംരക്ഷണ സംവിധാനം വഴി കൈമാറ്റം ചെയ്യണം
ജോലി അറിയുന്ന അത് ചെയ്യാൻ തയ്യാറുള്ള ഡോക്ടർമാർക്ക് ഇപ്പോഴും ഇവിടെ ജോലിയും നല്ല ശമ്പളവുമുണ്ട് എന്നാണ് ഡോ.സ്മിത പറയുന്നത്
ഏറ്റവും കൂടുതൽ തവണ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ആദ്യ നേതാവാണ് നിതീഷ് കുമാർ
ജനപ്രതിനിധികളുടെ ശമ്പളത്തെ കുറിച്ച് പലർക്കും ധാരണയില്ല
ഒരു പരാതിക്കാരൻ രാജസ്ഥാൻ ഹൈക്കോടതിയിൽ നൽകിയ ഹരജിയെ തുടര്‍ന്നാണ് വലിയൊരു അഴിമതിയുടെ കഥ പുറത്തുവരുന്നത്
മാനവ വിഭവശേഷി മന്ത്രാലയത്തിൻറേതാണ് പദ്ധതി
നിയമം പ്രാബല്യത്തിലാകുന്നതോടെ തൊഴിൽ കരാറുകൾ കോടതി നിരീക്ഷണത്തിലാകും
ബാങ്ക് നിക്ഷേപരേഖകൾ, ശമ്പള സ്ലിപ്പുകൾ, കരാറിന്റെ പകർപ്പ്, ബാങ്ക് സന്ദേശങ്ങൾ തുടങ്ങിയ തെളിവുകൾ സഹിതമാണ് പരാതി നൽകേണ്ടത്
സ്ഥാപനത്തിലെ 90% പേരുടെയും നവംബർ മാസത്തം ശമ്പളം WPS വഴി കൈമാറിയെന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയം അറിയിച്ചു
വ്യക്തിപരമായ തന്റെ ആവശ്യങ്ങള്‍ക്ക് ശമ്പളം തികയുന്നില്ലെന്ന് യുവതി
കുറഞ്ഞത് 75 ശതമാനം തൊഴിലാളികളുടെ വേതനം വേതന സംരക്ഷണ സംവിധാനത്തിലൂടെ കൈമാറ്റം ചെയ്യണമെന്നാണ് നിർദേശം
40 ശതമാനത്തോളം പേർക്ക് ലഭിക്കുന്നത് 325 മുതൽ 400 റിയാൽ വരെ