Writer - അൻഫസ് കൊണ്ടോട്ടി
anfas123
പാലക്കാട്: പാലക്കാട് കൊടുമ്പ് ഓലശേരിയില്‍ ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ അപകടം. ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടം. കുന്നത്തൂര്‍മേട് സ്വദേശി രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്.
ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ കൂട്ടിയിടിച്ച് മറിയുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.