യുഡിഎഫ് കൺവെൻഷനിൽ പാണക്കാട് കുടുംബം പങ്കെടുത്തില്ല; വിവാദങ്ങൾ തള്ളി ലീ​ഗ്

നിലമ്പൂരിൽ നടന്ന യുഡിഎഫ് കൺവെൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുക്കില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലീ​ഗ് വിശദീകരണം

Update: 2025-06-02 16:08 GMT

തിരുവനന്തപുരം:യുഡിഎഫ് കൺവെൻഷനിൽ പാണക്കാട് കുടുംബം പങ്കെടുത്തില്ലെന്ന വിവാദങ്ങൾ തള്ളി ലീ​ഗ്. സാദിഖലി തങ്ങൾ ഹജ്ജിനായി മക്കയിലാണ്. അബ്ബാസലി തങ്ങൾ മറ്റൊരു പരിപാടിയിലായിരുന്നു. നാളെ പ്രചാരണോദ്ഘാടനം അബ്ബാസലി തങ്ങൾ നിർവഹിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്ന് നിലമ്പൂരിൽ നടന്ന യുഡിഎഫ് കൺവെൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുക്കില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലീ​ഗ് വിശദീകരണം

Tags:    

Writer - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News