ഇ.പി- ജാവദേക്കർ കൂടിക്കാഴ്ച പാർട്ടി ഗൗരവപൂർവം പരിശോധിക്കും: എം.വി ഗോവിന്ദൻ

'എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും ജമാഅത്തെ ഇസ്‍ലാമിയും ലീഗും ചേരുന്നത് ന്യൂനപക്ഷ വർഗീയ മുന്നണിയാണ്'

Update: 2024-06-23 03:14 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ഇ.പി ജയരാജന്‍- പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച പാർട്ടി ഗൗരവപൂർവം പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് എംവി ഗോവിന്ദന്റെ പരാമർശം.

പിണറായി തന്നെയാണ് ഇപ്പോഴും സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവ്. പാർട്ടിയുടെയും സർക്കാരിന്റെയും മുൻപിൽ നിലവിൽ നേതൃമാറ്റം ഇല്ലെന്നും ഗോവിന്ദൻ പറഞ്ഞു. എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും ജമാഅത്തെ ഇസ്‍ലാമിയും ലീഗും ചേരുന്നത് ന്യൂനപക്ഷ വർഗീയ മുന്നണിയാണെന്നും അദ്ദേഹം ആരോപിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News