ദുബൈ സ്പൈസ് ജെറ്റ് വിമാനം വൈകി; കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

സാങ്കേതിക തകരാറാണ് വൈകാൻ കാരണമെന്ന് അധികൃതർ അറിയിച്ചു

Update: 2025-05-24 05:56 GMT
Editor : Jaisy Thomas | By : Web Desk

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം വൈകിയതിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ രാത്രി 11:50ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനമാണ് വൈകുന്നത് . സാങ്കേതിക തകരാറാണ് വൈകാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. 9 മണിക്കൂർ പിന്നിട്ടിട്ടും ഭക്ഷണം പോലും നൽകിയില്ലെന്ന് യാത്രക്കാർ പറഞ്ഞു.

Updating....


Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News