പ്ലസ് വൺ പരീക്ഷ ഫലം നാളെ

സംസ്ഥാനത്ത് സ്‌കൂൾ പ്രവർത്തിസമയം രാവിലെ മുതൽ വൈകീട്ട് വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പ് ശിപാർശ ചെയ്തു.

Update: 2021-11-26 13:02 GMT

ഒന്നാം വർഷ ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി ഫലം നാളെ പ്രഖ്യാപിക്കും. ഫലം ഔദ്യോഗിക വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.

അതിനിടെ സംസ്ഥാനത്ത് സ്‌കൂൾ പ്രവർത്തിസമയം രാവിലെ മുതൽ വൈകീട്ട് വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പ് ശിപാർശ ചെയ്തു. പാഠഭാഗങ്ങൾ തീർക്കാൻ മതിയായ സമയം ലഭിക്കുന്നില്ലെന്ന് അധ്യാപകർ അറിയിച്ചതിനെ തുടർന്നാണ് പ്രവൃത്തി സമയം ദീർഘിപ്പിക്കാൻ തീരുമാനിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News