പോക്‌സോ കേസ് പരാമർശം: എം.വി ഗോവിന്ദനെതിരെ കെ. സുധാകരൻ മാനനഷ്ടക്കേസ് നൽകും

എറണാകുളം സിജെഎം കോടതിയിലാണ് മാനനഷ്ടകേസ് നൽകുക

Update: 2023-07-25 09:08 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ തനിക്കെതിരായ പരാമർശത്തിൽ കെ. സുധാകരൻ മാനനഷ്ടകേസ് നൽകും. എം.വി ഗോവിന്ദൻ,  ദേശാഭിമാനി ദിനപത്രം, പി.പി.ദിവ്യ എന്നിവർക്കെതിരെയാണ് മാനനഷ്ടകേസ് നൽകുക.  ഇന്ന് എറണാകുളം സിജെഎം കോടതിയിലാണ് മാനനഷ്ടക്കേസ് നൽകുന്നത്. 

മോൻസണ്‍ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ കുട്ടി പീഡനത്തിന് ഇരയാകുന്ന സമയത്ത് അവിടെ കെ.സുധാകരൻ ഉണ്ടെന്നായിരുന്നു എം. വി ഗോവിന്ദന്റെ ആരോപണം.ദേശാഭിമാനിയിൽ വന്ന വാർത്ത ഉദ്ധരിച്ചാണ് എം.വി ഗോവിന്ദൻ സുധാകരനെതിരായ ആരോപണം ഉന്നയിച്ചിരുന്നത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News