പല്ല് അടിച്ചു കൊഴിക്കുമെന്ന് പ്രിന്‍സിപ്പലിന്റെ ഭീഷണി; ഫോണിൽ വിളിച്ചപ്പോൾ മോശമായി പെരുമാറിയെന്ന് അധ്യാപകന്‍

താമരശേരി പുതുപ്പാടി എച്ച്എസ്എസ് പ്രിൻസിപ്പലിനെതിരെയാണ് പരാതി

Update: 2025-09-28 06:46 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: അധ്യാപകന്‍റെ പല്ല് അടിച്ചു കൊഴിക്കുമെന്ന് പ്രിന്‍സിപ്പലിന്റെ ഭീഷണി. താമരേശേരി പുതുപ്പാടി സർക്കാർ ഹയർ സെക്കന്‍ഡറി സ്കൂൾ പ്രിൻസിപ്പലിനെതിരെയാണ് പരാതി. എൻഎസ് എസുമായി ബന്ധപ്പെട്ട പരാതി  അറിയിക്കാൻ ഫോണിൽ വിളിച്ചപ്പോൾ മോശമായി പെരുമാറിയെന്ന് അധ്യാപകന്‍ ആരോപിച്ചു.

പ്രിൻസിപ്പലിനെതിരായ സാമ്പത്തിക ആരോപണത്തിൽ മൊഴിനൽകിയതിന് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയതായും അധ്യാപകൻ പറയുന്നു.റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർക്കും ഉന്നത ഉദ്യോഗസ്ഥർക്കും അധ്യാപകൻ പരാതി നൽകി. പ്ലസ് വൺ പ്രവേശന സമയത്ത് അനധികൃതമായി പണം പിരിച്ചെന്ന പരാതിയിൽ പ്രിൻസിപ്പലിനെതിരെ അന്വേഷണം നടക്കുകയാണ് . 

Advertising
Advertising

വിഡിയോ റിപ്പോര്‍ട്ട് കാണാം...

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News