സ്കൂൾ കായികമേളയിലെ പ്രതിഷേധം; സ്കൂളുകളുടെ വിലക്ക് പിൻവലിച്ചു

ഒരാഴ്ചയ്ക്കകം ഉത്തരവും പുറത്തിറക്കുമെന്ന് നിയമസഭാ സബ്മിഷനിൽ വിദ്യാഭ്യാസമന്ത്രി മറുപടി നൽകി

Update: 2025-01-23 08:31 GMT

തിരുവനന്തപുരം: സ്കൂൾ കായികമേളയിലെ പ്രതിഷേധത്തിൽ  സ്കൂളുകളുടെ വിലക്ക് പിൻവലിച്ചു. മാർ ബേസിൽ, നാവാമുകുന്ദ സ്കൂളുകൾക്കെതിരായ നടപടിയാണ് പിൻവലിച്ചത്. ഒരാഴ്ചയ്ക്കകം ഉത്തരവും പുറത്തിറക്കുമെന്ന് നിയമസഭാ സബ്മിഷനിൽ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി മറുപടി നൽകി.

കായിക മേളയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ച്  സ്കുളുകൾ വകുപ്പിന് കത്ത് നൽകിയിരുന്നു. ശേഷം മുഖ്യമന്ത്രി ഇടപെട്ടു. ഇതിന് പിന്നാലെയാണ് വിലക്ക് പിൻവലിച്ചുകൊണ്ടുള്ള തീരുമാനം. ഉത്തരവ് അടുത്ത ആഴ്ച ഇറങ്ങും.

Updating...

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News