ചെങ്കൊടിയേറ്റം, രണ്ടാമൂഴം
Update: 2021-05-02 13:27 GMT
2021-05-02 05:14 GMT
പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ലീഡ് 5905 വോട്ട് ആയി
2021-05-02 05:13 GMT
വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്ക് -5492 വോട്ടിന്‍റെ ലീഡ്
2021-05-02 05:12 GMT
തമിഴ്നാട്ടില്‍ ഖുശ്ബു പിന്നില്‍
2021-05-02 05:12 GMT
കൊല്ലത്ത് ലീഡ് തിരിച്ചുപിടിച്ച് മുകേഷ്
2021-05-02 05:12 GMT
തൃശൂർ എൽഡിഎഫ് ഇങ്ങെടുക്കുമോ? 13 മണ്ഡലങ്ങളിലും എൽഡിഎഫ് മുമ്പിൽ
2021-05-02 05:11 GMT
ഉടുമ്പൻചോലയിൽ പതിനായിരം കടന്ന് എം.എം മണിയുടെ ലീഡ്
2021-05-02 05:10 GMT
അഴീക്കോട് എൽഡിഎഫ് 2639 വോട്ടിനു ലീഡ് ചെയ്യുന്നു
2021-05-02 05:09 GMT
പാലക്കാട് നാലാം റൗണ്ട് പൂർത്തിയായപ്പോള്‍ 1252 വോട്ടായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍റെ ലീഡ് കുറഞ്ഞു
2021-05-02 05:07 GMT
തമിഴ്നാട്ടിൽ ഡി.എം.കെ കേവല ഭൂരിപക്ഷം മറികടന്നു
2021-05-02 05:06 GMT
പൂഞ്ഞാറിൽ 3 പഞ്ചായത്തുകളിലെ ഫലം വന്നപ്പോൾ എൽഡിഎഫിലെ സെബാസ്റ്റ്യൻ കുളത്തുങ്കലിന് 5552 വോട്ടിന്‍റെ ലീഡ്. പി.സി ജോർജ് മൂന്നാം സ്ഥാനത്ത് തുടരുന്നു