ചെങ്കൊടിയേറ്റം, രണ്ടാമൂഴം
Update: 2021-05-02 13:27 GMT
2021-05-02 04:00 GMT
പിറവത്ത് അനൂപ് ജേക്കബ് 196 വോട്ടുകൾക്ക് മുന്നിൽ
2021-05-02 03:59 GMT
ഹരിപ്പാട് ഒഴികെ ആലപ്പുഴ ജില്ലയിൽ എല്ലാ സീറ്റുകളിലും എൽ.ഡി.എഫ് മുന്നിൽ
2021-05-02 03:59 GMT
തലശ്ശേരി എ എൻ ഷംസീറിന് 3728 വോട്ടിന്‍റെ ലീഡ്
2021-05-02 03:58 GMT
ഉദുമയിൽ 2724 വോട്ടിന് യുഡിഎഫ് മുന്നിൽ
2021-05-02 03:58 GMT
കൊല്ലത്ത് മുകേഷ് മുന്നില്‍
2021-05-02 03:56 GMT
പറവൂരില്‍ യുഡിഎഫിലെ വി.ഡി.സതിശന്‍ 426 വോട്ടിന് ലീഡ് ചെയ്യുന്നു
2021-05-02 03:56 GMT
മലപ്പുറം ജില്ലയിൽ എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത് ഏഴ് മണ്ഡലങ്ങളിൽ
പൊന്നാനി, കോട്ടക്കൽ, തിരൂരങ്ങാടി, വള്ളിക്കുന്ന്, മങ്കട, പെരിന്തൽമണ്ണ, മഞ്ചേരി എന്നീ മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്.
2021-05-02 03:55 GMT
താര മണ്ഡലമായ കോയമ്പത്തൂർ സൗത്തിൽ കമൽ ഹാസൻ ലീഡ് ചെയ്യുന്നു
2021-05-02 03:49 GMT
ബാലുശ്ശേരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ലീഡ് ചെയ്യുന്നു
2021-05-02 03:48 GMT
സുല്‍ത്താന്‍ ബത്തേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഐ സി ബാലകൃഷ്ണന്‍ 1162 വോട്ടിന് ലീഡ് ചെയ്യുന്നു