ചെങ്കൊടിയേറ്റം, രണ്ടാമൂഴം

Update: 2021-05-02 13:27 GMT
Live Updates - Page 21
2021-05-02 03:34 GMT

കാഞ്ഞിരപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.എൻ.ജയരാജ് ലീഡ് ചെയ്യുന്നു

2021-05-02 03:33 GMT

കോന്നിയിൽ കെ സുരേന്ദ്രൻ പിന്നിൽ

2021-05-02 03:33 GMT

എറണാകുളം കോതമംഗലത്ത്  എല്‍ഡിഎഫ് സ്ഥാനാർത്ഥി ആന്‍റണി ജോൺ 1000 വോട്ടിന് ലീഡ് ചെയ്യുന്നു

2021-05-02 03:32 GMT

മലമ്പുഴയില്‍ 2470 വോട്ടിന് എൽഡിഎഫിന്‍റെ എ പ്രഭാകരൻ ലീഡ് ചെയ്യുന്നു. 

2021-05-02 03:31 GMT

പൂഞ്ഞാറില്‍ പി. സി ജോർജ് പിന്നില്‍.   എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 317 വോട്ടുകള്‍ക്ക് മുന്നില്‍

2021-05-02 03:28 GMT

തൃത്താലയില്‍ വി ടി ബൽറാം 21 വോട്ടിന് ലീഡ് ചെയ്യുന്നു

2021-05-02 03:28 GMT

വോട്ടെണ്ണല്‍ നടക്കുന്നതിനിടെ കൊട്ടാരക്കരയിൽ തർക്കം. ഡിക്ലറേഷൻ ഫോമിലെ നമ്പറും പോസ്റ്റൽ ബാലറ്റിലെ നമ്പറുകളും തമ്മിൽ വ്യത്യാസമെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് തര്‍ക്കം

2021-05-02 03:27 GMT

നിലമ്പൂരിൽ 158 വോട്ടുകൾക്ക് വി.വി പ്രകാശ് ലീഡ് ചെയ്യുന്നു

2021-05-02 03:26 GMT

ധർമ്മടത്ത് പിണറായി ലീഡ് ഉയര്‍ത്തി. പിണറായിയുടെ ലീഡ് 500 കടന്നു. കല്യാശ്ശേരിയിലും മട്ടന്നൂരും പയ്യന്നൂരും എൽഡിഎഫിന്‍റെ മികച്ച മുന്നേറ്റം

2021-05-02 03:25 GMT

പാലക്കാട് ബിജെപിക്ക് ലീഡ്. ഇ. ശ്രീധരന്‍ മുന്നിട്ട് നില്‍ക്കുന്നു

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News