ചെങ്കൊടിയേറ്റം, രണ്ടാമൂഴം
മാനന്തവാടി പി കെ ജയലക്ഷ്മി 638 വോട്ടിനു മുന്നിൽ
വടകരയില്‍ 1700 ലധികം വോട്ടുകള്‍ക്ക് കെ.കെ രമ മുന്നില്‍
കോന്നിയില്‍ യുഡിഎഫ് മുന്നില്‍
കോട്ടയത്ത് തിരുവഞ്ചൂർ 152 വോട്ടുകള്‍ക്ക് മുന്നില്‍
എം എം മണി 299 വോട്ടുകൾക്ക് മുന്നിൽ
തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിൻ ലീഡ് ചെയ്യുന്നു. ചെപ്പോക്കിൽ ഉദയനിധി സ്റ്റാലിനും ലീഡ് ചെയ്യുന്നു.
പുതുപ്പള്ളിയില്‍ 124 ഉമ്മന് ചാണ്ടി ലീഡ് ചെയ്യുന്നു
വണ്ടൂരും കൊണ്ടോട്ടിയും യുഡിഎഫ് ലീഡ് ചെയ്യുന്നു
ആദ്യ അരമണിക്കൂറില്‍ എൽഡിഎഫ് അമ്പത് പിന്നിട്ടു, യുഡിഎഫ് തൊട്ടുപിന്നിൽ
നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകളിൽ എൽഡിഎഫ് മുമ്പിൽ. എട്ടര മണിവരെയുള്ള കണക്കു പ്രകാരം 56 സീറ്റിൽ എൽഡിഎഫാണ് മുമ്പിൽ. 47 സീറ്റിൽ യുഡിഎഫ് മുമ്പിട്ടു നിൽക്കുന്നു. ബിജെപി ഒരിടത്ത് മുമ്പിലാണ്.
തമിഴ്നാട്ടില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു, ഒമ്പതിടത്ത് ഡി.എം.കെ സഖ്യം മുന്നിൽ . എ.ഡി.എം.കെ സഖ്യം നാലിടത്ത് മുന്നില്‍.