ചെങ്കൊടിയേറ്റം, രണ്ടാമൂഴം

Update: 2021-05-02 13:27 GMT
Live Updates - Page 23
2021-05-02 03:07 GMT

തവന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പിൽ 150 വോട്ടുകൾക്ക് മുന്നിൽ




 


2021-05-02 03:05 GMT

അഴീക്കോട് കെ. എം ഷാജി പിന്നില്‍. എൽഡിഎഫിന്‍റെ  കെ.വി സുമേഷ് മുന്നിൽ

2021-05-02 03:01 GMT

പശ്ചിമ ബംഗാളില്‍‌ വോട്ടെണ്ണല്‍ പുരോഗമിക്കവേ തൃണമൂല്‍ കോണ്‍ഗ്രസ് 31 സീറ്റില്‍ ലീഡ് ചെയ്യുന്നു. 24 ഇടത്താണ് ബിജെപി മുന്നേറുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

2021-05-02 03:00 GMT

മലപ്പുറം ലോക്സഭ തെരഞ്ഞെടുപ്പില്‍ മുസ്‍ലീം ലീഗ് സ്ഥാനാര്‍ത്ഥി എം.പി അബ്ദുസമദ് സമദാനി മുന്നിൽ

2021-05-02 02:58 GMT

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും മട്ടന്നൂരിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയും ലീഡ് ചെയ്യുന്നു

2021-05-02 02:55 GMT

കോഴിക്കോട് സൌത്തില്‍ മുസ്‍ലീം ലീഗിന്‍റെ വനിതാ സ്ഥാനാര്‍ത്ഥി നൂര്‍ബീന റഷീദ് ലീഡ് ചെയ്യുന്നു

2021-05-02 02:54 GMT

കൊല്ലത്ത്  ബിന്ദു കൃഷ്ണ മുന്നിൽ

2021-05-02 02:54 GMT

പെരിന്തല്‍മണ്ണയില്‍ എല്‍ഡിഎഫ് മുന്നില്‍

2021-05-02 02:53 GMT

കുണ്ടറയിൽ പി സി വിഷ്ണുനാഥ് 27 വോട്ടിന് മുന്നിൽ

2021-05-02 02:52 GMT

നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശിവൻകുട്ടി മുന്നില്‍

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News