ചെങ്കൊടിയേറ്റം, രണ്ടാമൂഴം
തൊടുപുഴയിൽ യുഡിഎഫ് സ്ഥാനാര്‍ഥി പി ജെ ജോസഫ് മുന്നിൽ
മഞ്ചേശ്വരത്ത് യു.ഡി.എഫ് മുന്നിൽ
അടൂരിൽ യു.ഡി.എഫ് 10 വോട്ടിന് മുന്നിൽ
പത്തനാപുരത്ത് കെ ബി ഗണേഷ്കുമാർ 57 വോട്ടിന് മുന്നിൽ
പാലായില് ജോസ് കെ മാണി മുന്നില്‍
കൊട്ടാരക്കരയിൽ 38 വോട്ടിന് കെ എൻ ബാലഗോപാൽ മുന്നിൽ
കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് മുന്നില്‍
വട്ടിയൂർക്കാവില്‍ -എല്‍ഡിഎഫ് മുന്നില്‍
വൈക്കത്ത് എല്‍ഡിഎഫിന്‍റെ സി. കെ ആശ മുന്നില്‍
ചരിത്രം ഒപ്പമില്ല; പിണറായിയുടെ തുടർഭരണ സ്വപ്‌നങ്ങൾ പൂവണിയുമോ?
അഞ്ചു വർഷം വീതം ഇരുമുന്നണികളെയും ഭരണത്തിൽ പ്രതിഷ്ഠിക്കുന്നതാണ് കേരളത്തിന്റെ പൊതുരീതി. അതിന് ഇത്തവണ മാറ്റമുണ്ടാകുമെന്ന് ഇടതു മുന്നണി ഉറച്ചു വിശ്വസിക്കുന്നു. കേരളത്തിൽ തുടർഭരണം എന്ന സ്വപ്‌നം ആദ്യമായി യാഥാർത്ഥ്യമാക്കിയത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണിയാണ്.
നേരത്തെ നായനാർക്ക് സാധിക്കാത്തത് പിണറായി വിജയന് സാധിക്കുമോ എന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. അത് സാധിക്കുമെങ്കിൽ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിയെഴുതപ്പെടുമെന്ന് തീർച്ച.