രേഖകളിൽ കൃത്രിമം വരുത്തി; ശബരിമല സ്വർണക്കൊള്ളയിൽ എൻ. വിജയകുമാറിന് പങ്കെന്ന് റിമാൻഡ് റിപ്പോർട്ട്
ബോർഡ് അംഗങ്ങൾക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും റിപ്പോട്ടിൽ പറയുന്നു
Update: 2025-12-29 15:51 GMT
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എൻ. വിജയകുമാറിൻ്റെ പങ്ക് തെളിയിക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത്. വിജയകുമാറിന് ഗൂഢാലോചനയിൽ പങ്കെന്ന് റിമാൻ്റ് റിപ്പോർട്ടിൽ. ബോർഡ് അംഗങ്ങൾക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും റിപ്പോട്ടിൽ പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് വിജയകുമാർ സഹായം ചെയ്തു നൽകി. രേഖകളിൽ കൃത്രിമം വരുത്തിയത് വിജയകുമാറിൻ്റെ അറിവോടെയാണെന്നും പറയുന്നു.
തങ്ങളുടെ അറിവോടെയല്ല സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിട്ടതെന്നായിരുന്നു വിജയകുമാറിൻ്റെ മൊഴി. ബോർഡ് അംഗങ്ങൾക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും റിപ്പോട്ടിൽ പറയുന്നു. കേസുകൾ വന്നശേഷം അനുകൂലമായി മൊഴി നൽകാൻ ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും റിമാഡ് റിപ്പോർട്ട്.
റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ മീഡിയവണിന്