'സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നു'; കേന്ദ്ര സർക്കാരിനെതിരായ പ്രമേയം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും

ധനമന്ത്രി കെ.എൻ ബാലഗോപാലാണ് പ്രമേയം അവതരിപ്പിക്കുക

Update: 2024-02-02 03:30 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: കേന്ദ്രത്തിനെതിരായ പ്രമേയം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് പ്രമേയം അവതരിപ്പിക്കുക.  സംസ്ഥാനങ്ങളെ കീഴ്ഘടകങ്ങളായി കാണുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഫെഡറൽ സംവിധാനത്തിൻ്റെ കടയ്ക്കൽ കത്തി വെക്കുന്നതാണ് കേന്ദ്ര സമീപനം എന്നും പ്രമേയത്തിൽ വിമർശനമുണ്ടാകും.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾക്കെതിരായ മാസപ്പടി വിവാദം പ്രതിപക്ഷം. വീണ്ടും സഭയിൽ ഉയർത്തിയേക്കും. എക്‌സാലോജിക്കനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം അടിയന്തര പ്രമേയമായി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിൻെ നീക്കം. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News