ആർ.എസ്.എസ് അജണ്ട അതിവേഗം നടപ്പാക്കുന്നു; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം

അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കേസ് എടുത്ത പൊലീസ് സി.പി.എം സമ്മേളനങ്ങൾക്കെതിരെ കേസെടുക്കുന്നില്ല

Update: 2022-01-08 05:53 GMT
Editor : ലിസി. പി | By : Web Desk

പൊലീസിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. പൊലീസിൽ അതിവേഗം ആർ.എസ്.എസ് അജണ്ട നടപ്പാവുന്നുവെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളിൽ മുസ് ലിംകൾക്കെതിരെ വരുന്ന പരാമർശങ്ങളിൽ നടപടിയെടുക്കുന്നില്ലെന്നും ആർ.എസ്.എസിനെ വിമർശിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചിട്ടും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കേസ് എടുത്ത പൊലീസ് സി.പി.എം സമ്മേളനങ്ങൾക്കെതിരെ കേസെടുക്കുന്നില്ല. ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണോ ഇതെല്ലാം നടക്കുന്നത്. മുഖ്യമന്ത്രിക്ക് പൊലീസിന്റെ ഇരട്ടത്താപ്പ് നിയന്ത്രിക്കാനാവുന്നില്ലെന്നും മുഖപ്രസംഗത്തിൽ  മുഖപ്രസംഗത്തിൽ വിമർശിക്കുന്നു

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News