ട്രെയിനുകൾക്ക് നിയന്ത്രണം ; ജനശതാബ്ദി ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ റദ്ദാക്കി

രാവിലെ ആറു മുതൽ രാത്രി 10 വരെയാണ് ഗതാഗതം തടസ്സപ്പെടുക

Update: 2023-04-27 02:02 GMT

പ്രതീക്താമക ചിത്രം

തൃശൂർ: തൃശൂർ ചാലക്കുടിക്കും കറുകുറ്റിക്കും മധ്യേയുള്ള അറ്റകുറ്റപണികളുടെ ഭാഗമായി റെയിൽവേ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ആറു മുതൽ രാത്രി 10 വരെയാണ് ഗതാഗതം തടസ്സപ്പെടുക.

തിരുവനന്തപുരം -കണ്ണൂർ,കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി സർവീസുകൾ റദ്ദാക്കി. എറണാകുളം വരെയുള്ള രപ്തി സാഗർ എക്സ്പ്രസ് പാലക്കാട് സർവീസ് അവസാനിപ്പിക്കും. തിരുനൽവേലിയിൽ നിന്ന് നാളെ പുറപ്പെടുന്ന ഹംസഫർ വീക്കിലി എക്സ്പ്രസ്, കന്യാകുമാരി - പുണെ ഡെയ്‍ലി എക്സ്പ്രസ് , ഐലൻഡ് എക്സ്പ്രസ് എന്നിവ മധുരൈ വഴി തിരിച്ചുവിട്ടു. ഈ ട്രെയിനുകൾക്ക് വിരുതുനഗർ, മധുരൈ ,ദിണ്ടിഗൽ എന്നിവങ്ങളിൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News