തിരുവനന്തപുരത്ത് പെൺവാണിഭ സംഘം പിടിയിൽ
ഒരു യുവതി അടക്കം മൂന്ന് പേരാണ് പിടിയിലായത്
Update: 2025-11-11 16:01 GMT
തിരുവനന്തപുരം: തിരുവനന്തപുരം കാലടിയിൽ പെൺവാണിഭ സംഘം പിടിയിൽ. ഒരു യുവതി അടക്കം മൂന്ന് പേരാണ് പിടിയിലായത്.
ഫോർട്ട് എസിപി ബിനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.